24 മണിക്കൂ൪ ഓ൪ഡ൪

+91 44 4391 7000

home sitemap contact us

 
           
 
English Tamil Hindi Telugu Malayalam Kannada
 

"യുവര്‍ ബേബി കാന്‍ റീഡ്" എന്നാല്‍ എന്താണ്?

 

നിങ്ങളുടെ കുഞ്ഞിന് വളരെ ചെറിയ പ്രായത്തില്ത്തന്നെ അക്ഷരങ്ങളുടെയും വാക്കുകളുടെയും ഉച്ചാരണത്തിന്റെയും ലോകത്തെ പരിചയപ്പെടുത്തുന്ന സംവിധാനമാണ് യുവര്‍ ബേബി കാന്‍ റീഡ്. ഭാഷയുടെ രചനാരീതികള്‍ നിങ്ങളുടെ കുഞ്ഞിനെ പഠിപ്പിക്കുന്നതിന് പ്രത്യേകമായി രൂപകല്പാനചെയ്തിട്ടുള്ളതാണ് യുവര്‍ ബേബി കാന്‍ റീഡ്.

യുവര്‍ ബേബി കാന്‍ റീഡ് എങ്ങനെ പ്രവര്ത്തിക്കുന്നു?

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് യുവര്‍ ബേബി കാന്‍ റീഡ് പ്രോഗ്രാം, എന്നുമാത്രമല്ല, അത് രസകരവുമാണ്. അടിസ്ഥാനപരമായി ഒരു ഇന്ററാക്ടീവ്, മള്ട്ടിസ- സെന്സ്റി രീതിയാണ് ഞങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്. യുവര്‍ ബേബി കാന്‍ റീഡ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍, വാക്കുകള്‍ കേള്കുന്ന മാത്രയില്ത്തന്നെ അത് കാണാനും കുട്ടികള്ക്ക് സാധിക്കുന്നു. മറ്റേതൊരു പ്രായത്തെക്കാളുമധികം കുഞ്ഞുന്നാളിലാണ് കുട്ടികള്‍ ഭാഷ അതിവേഗവും അനായാസവുമായി പഠിക്കുക എന്നതിനാല്‍, സ്വാഭാവികമായ ഈ അവസരം എഴുത്തുഭാഷയും സംസാരഭാഷയും പഠിപ്പിക്കുന്നതിനുള്ള ഒരു സ്വാഭാവിക വാതായനമായി ഞങ്ങള്‍ മുതലാക്കുകയാണ്.

മാത്രമല്ല, വാക്കുകള്‍ പറഞ്ഞും അവയുടെ അര്ത്ഥം മനസിലാക്കാന്‍ സഹായിക്കുന്ന ആക്ഷനുകള്‍ നടത്തിയും ഇതില്‍ പങ്കെടുക്കാനും ഞങ്ങള്‍ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനുപുറമെ, വാക്കുകളുമായി ബന്ധപ്പെട്ട ചില ശാരിരിക പ്രവര്ത്തനങ്ങളില്‍ കുഞ്ഞുങ്ങള്‍ ഏര്പ്പെനടണമെന്ന് ഡോ. ടിറ്റ്സര്‍ നിര്ദേചശിക്കുന്നു. അതിനാല്‍ ഈ പ്രോഗ്രാം കുഞ്ഞുങ്ങളെയും പിച്ചവച്ചു നടക്കുന്ന ശിശുക്കളെയും കയ്യടിക്കാനും കൈകള്കൊണ്ട് ആംഗ്യം കാണിക്കാനും പാടാനും ശരീരഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കാനും മറ്റും സഹായിക്കുന്നു.

ഇത്തരത്തിലുള്ള ഇന്ററാക്ടിവ്, മള്ട്ടി സെന്സങറി പഠനം മികച്ചതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പഠനത്തെ അത് വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും വളരെ രസകരവുമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ കുഞ്ഞ് ടി വി കാണുന്നതിനായി ചെലവിടുന്നതിനെക്കാളും കുറഞ്ഞ സമയംകൊണ്ട് ഈ പ്രോഗ്രാം മുഴുവന്‍ അനായാസം ചെയ്യാം. നിങ്ങളുടെ കുഞ്ഞ് വായിക്കാന്‍ പഠിക്കും വരെ ടി വി കാണുന്നത് പരിമിതപ്പെടുത്തണമെന്ന് ഞങ്ങള്‍ ശക്തമായി നിര്ദേ്ശിക്കുന്നു.

Humen Brain Development
 
We can read

എന്റെ കുഞ്ഞിനുള്ള പ്രോഗ്രാം എനിക്ക് എന്ന് ആരംഭിക്കാന്‍ കഴിയും?

ഒരു കുഞ്ഞിന്റെ തലച്ചോറ് അറിവ് വലിച്ചെടുക്കുന്ന ഒന്നാണ്. ഉന്മേഷമുണ്ടാകുമ്പോള്‍ അത് പുഷ്ടിപ്പെടുന്നു. സവിശേഷമായ വേഗത്തില്‍ അത് വളരുകയും ചെയ്യുന്നു- അതായത് ആദ്യ അഞ്ചുവര്ഷെത്തിനുള്ളില്‍ 90 ശതമാനത്തോളമാണ് അതിന്റെ വളര്ച്ച!.

കാഴ്ച പിന്തുടരാനുള്ള കഴിവ് (വിഷ്വല്‍ ട്രാക്കിങ്) കുഞ്ഞ് വികസിപ്പിച്ചതിനുശേഷം കുറച്ചു ദിവസങ്ങള്ക്കു ള്ളില്‍ ഇതാരംഭിക്കുന്നതാണ് ഏറ്റവും നന്ന്. പകുതിയോളം കുഞ്ഞുങ്ങള്ക്ക് രണ്ടുമാസം പ്രായംകൊണ്ട് വിഷ്വല്‍ ട്രാക്കിങ് ഉണ്ടാകുന്നു. 90 ശതമാനത്തോളം കുഞ്ഞുങ്ങള്ക്കും മുന്നുമാസത്തിനകം ഇതുണ്ടാകുന്നു.

കുഞ്ഞുന്നാളില്‍ ന്യൂറോപ്ളാസ്റ്റിസിറ്റി (പരിതസ്ഥിതിക്ക് അനുയോജ്യമായി മാറാനോ രൂപാന്തരപ്പെടാനോ ഉള്ള തലച്ചോറിന്റെ കഴിവ്) കൂടുതലായതിനാല്‍ വായനയ്ക്കായി കൂടുതല്‍ ഫലപ്രദമായി തലച്ചോറ് വികസിപ്പിക്കാന്‍ സാധ്യമാണ്. അതിനാല്‍ പറയുന്ന വാക്കുകള്‍ മനസിലാക്കുന്നതുപോലെ സ്വാഭാവികമായ തരത്തില്‍ കുഞ്ഞിന് വായിക്കാനും കഴിയും.

 

നിങ്ങള്ക്ക് ലഭിക്കുന്നതെന്ത്

എ, ബി, സി പോലെ എളുപ്പമാണ് തുടക്കം. യുവര്‍ ബേബി കാന്‍ റീഡ്! ഡീലക്സി കിറ്റ് കൊണ്ട് കുഞ്ഞിന് വായിക്കാനുള്ള കഴിവ് സ്വതന്ത്രമാകുവാനുള്ള മുഴുവന്‍ ടൂളുകളും നിങ്ങള്ക്ക് ലഭിക്കും.

നിങ്ങളുടെ കുഞ്ഞിനുവേണ്ടി:

• യുവര്‍ ബേബി കാന്‍ റീഡ്! സമ്പൂര്ണണ 5-ലെവല്‍ ഡി വി ഡി റീഡിങ് സിസ്റ്റം. ഈ രസകരവും ഇന്ററാക്ടീവുമായ വീഡിയോകള്‍ നിങ്ങളുട കുഞ്ഞിനെ വായിപ്പിച്ചുകൊണ്ടേയിരിക്കും, അതുപോലെ ആസ്വദിപ്പിച്ചുകൊണ്ടേയിരിക്കും!

• സ്ളൈഡിങ് വേര്ഡ്സ് കാര്ഡ്സിന്റെ അഞ്ച് സെറ്റുകള്‍. ഓരോ ലെവലിനുമൊപ്പം ഉണ്ടാകുന്ന റീഡ് ആന്റ് പ്ളേ കാര്ഡുകള്‍ നിങ്ങളുടെ കുഞ്ഞ് പഠിച്ചതൊക്കെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും.

• 5 ലിഫ്റ്റ്- എ- ഫ്ളാപ്പ് ബുക്കുകള്‍. ഓരോ ലെവലിനുമൊപ്പം വേര്ഡ്, പിക്ചര്‍ ബുക്കുകള്‍ ഉണ്ടായിരിക്കും. ഡി വി ഡികളില്നിന്ന് പരിചിതമായ വാക്കുകള്‍ പുതിയൊരു രീതിയില്‍ അവതരിപ്പിക്കുന്നു.

• ഏര്ലിക ലേണിങ് വര്ക്ഷോ്പ്പ് ഡിവിഡി. ആദ്യകാല ഭാഷാ വികസനത്തിനായി രസകരവും മള്ട്ടില സെന്സീറിയുമായ രീതിക്കുവേണ്ടിയുള്ള തന്റെ രഹസ്യങ്ങള്‍ ഡോ. ടിറ്റ്സര്‍ ഇതില്‍ പങ്കുവെക്കുന്നു

• പേരന്റ്സ് ഗൈഡ്. യുവര്‍ ബേബി കാന്‍ റീഡ്! പ്രോഗ്രാമിനെക്കുറിച്ച് ലളിതമായ പടിപടിയായുള്ള നിര്ദേഡശങ്ങള്‍ നല്കുന്നു.

• ടീച്ചിങ് കാര്ഡു്കള്‍. നിങ്ങളുടെ കുഞ്ഞുമായി കളിക്കാന്‍ 85 ഡബിള്‍ സൈഡഡ് ഇന്ററാക്ടീവ് കാര്ഡുകള്‍ അടക്കമുള്ള 15 ഫണ്‍ ഗെയിമുകള്‍.

• എന്റെ ആദ്യ വാക്കുകള്‍. വളരുന്ന മനസുകള്ക്കായി 30 വാക്കുകള്‍. പഠിക്കുന്ന വാക്കുകള്‍ രസകരവും അനായാസവുമാക്കുന്ന തരത്തില്‍ പേജുകളില്‍ സ്ളൈഡറുകളോടെയുള്ള പുസ്തകം.


What you get